Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Kannur| ലഹരിവേട്ട: ഷുഹൈബ് വധക്കേസ് പ്രതിയടക്കം ആറുപേര്‍ എം.ഡി.എം.എയുമായി പിടിയില്‍

Kannur|  ലഹരിവേട്ട: ഷുഹൈബ് വധക്കേസ് പ്രതിയടക്കം ആറുപേര്‍ എം.ഡി.എം.എയുമായി പിടിയില്‍
മട്ടന്നൂര്‍: കണ്ണൂരിലെ ഷുഹൈബ് വധക്കേസ് പ്രതിയായ കെ. സഞ്ജയ് ഉള്‍പ്പെടെ ആറുപേരെ എംഡിഎംഎയുമായി മട്ടന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മട്ടന്നൂരിന് സമീപം മുട്ടന്നൂരിലെ ഒരു സ്വകാര്യ ലോഡ്ജില്‍ മയക്കുമരുന്ന് സൂക്ഷിക്കുകയും വില്‍ക്കുകയും ചെയ്യുന്നുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്. പ്രതികളില്‍ നിന്ന് 30 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. മജ്‌നാസ് എം.പി, രജിന രമേഷ്, മുഹമ്മദ് റനീസ് എം.കെ, സഹദ് പി.കെ, ശുഹൈബ് കെ എന്നിവരാണ് അറസ്റ്റിലായ മറ്റ് അഞ്ചുപേര്‍. പിടിയിലായ കെ. സഞ്ജയ് ഷുഹൈബ് വധക്കേസില്‍ നേരത്തെ പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്. സംഘം കൂടുതല്‍ പേര്‍ക്ക് ലഹരിവസ്തുക്കള്‍ വിറ്റിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

Related articles

See all
Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

ജി.സി.ടി.ഒ ‘ഷെയർ ആൻഡ് ലേൺ പ്രോഗ്രാം, ടീച്ചേഴ്സ് കണക്ട് 2026’ കണ്ണൂരിൽ സമാപിച്ചു; നാല് വർഷ...

Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Popular News

മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ കണ്ണൂരിൽ DYFI അക്രമം; വാഹനം അടിച്ചു തകർത്തു

Save your stories

Sign in