Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേരള സ്റ്റോറി പ്രദർശിപ്പിക്കരുത്: തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി പ്രതിപക്ഷ നേതാവ്

കേരള സ്റ്റോറി പ്രദർശിപ്പിക്കരുത്: തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി പ്രതിപക്ഷ നേതാവ്
  തിരുവനന്തപുരം: 'കേരള സ്റ്റോറി' സിനിമ ദൂരദർശനിൽ സംപ്രേഷണം ചെയ്യുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കത്ത് നൽകി. സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കി രാഷ്ട്രീയ ലാഭമുണ്ടാക്കുകയെന്ന സംഘപരിവാർ താല്‍പര്യമാണ് സിനിമ പ്രദർശിപ്പിക്കുന്നതിന് പിന്നിൽ. സിനിമ സംപ്രേഷണം ചെയ്യുന്നത് പെരുമാറ്റചട്ട ലംഘനമാണെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി. കത്തിന്‍റെ പൂർണ്ണരൂപം:
I am writing this letter to request your good self to direct the Doordarshan to withdraw from its decision to telecast the extremely malicious “Kerala Story" movie. It has been learned that Doordarshan has decided to telecast the film "Kerala Story '' on April 5, 2024. As you are aware, Kerala Story is a propaganda film based on extremely false premises and attempts to paint a bleak picture of the people of the state. I believe this is part of Sangh Parivaar's poisonous agenda to divide the Country along communal lines. The decision by the Central Government to telecast the movie via Doordarshan before the Loksabha election is a tacit effort to divide society on religious grounds to further the electoral prospects of the ruling BJP. The decision of Doordarshan is a direct insult to the people of Kerala. It is also in violation of model poll conduct, which forbids any effort to divide society on religious lines. In light of these contentions, I request your good self to direct Doordarshan to withdraw from its decision to telecast the extremely malicious “Kerala Story” movie.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in