Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ധര്‍മ്മടത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് നേരെ സിപിഎം അക്രമം; ബൂത്ത് സന്ദർശനം കഴിഞ്ഞു മടങ്ങിയ 70-കാരന് മർദ്ദനമേറ്റു

ധര്‍മ്മടത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് നേരെ സിപിഎം അക്രമം; ബൂത്ത് സന്ദർശനം കഴിഞ്ഞു മടങ്ങിയ 70-കാരന് മർദ്ദനമേറ്റു
ധര്‍മ്മടം: ധര്‍മ്മടം നിയോജകമണ്ഡലത്തിലെ കീഴത്തൂര്‍ കുഴിയില്‍ പീടികയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് നേരെ അക്രമം. കീഴത്തൂര്‍ കുഴിയില്‍ പീടിക സ്വദേശിയായ പ്രഭാകരനാണ് (70) മര്‍ദ്ദനമേറ്റത്. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചത്. കീഴത്തൂര്‍ യു.പി സ്‌കൂളിലെ 70-ാം നമ്പര്‍ ബൂത്തില്‍ ബൂത്ത് ഏജന്റിനൊപ്പം സന്ദര്‍ശനം നടത്തിയ ശേഷം മടങ്ങുന്നതിനിടെയാണ് പ്രഭാകരന് നേരെ ആക്രമണമുണ്ടായത്. മയിലുള്ളി മെട്ടയില്‍ വെച്ചായിരുന്നു സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ പ്രഭാകരനെ ഉടന്‍ തന്നെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ അദ്ദേഹം ചികിത്സയിലാണ്.

Related articles

See all
Popular News

ഭരണത്തിന് ധാർഷ്ട്യം, മന്ത്രിമാർക്ക് അഹങ്കാരം; ഇടതുമുന്നണിക്കെതിരെ ആഞ്ഞടിച്ച് എൻ.സി.പി

Popular News

"പിണറായി മത്സരിക്കേണ്ടതില്ലായിരുന്നു"; പിബിയിൽ മുഖ്യമന്ത്രിക്കെതിരെ വിമർശന ശരങ്ങൾ; തിരിച്ച...

Popular News

സിപിഎമ്മിന്റെ 'ചതി', ജനവികാരം തിരിച്ചറിയുന്നതിൽ പരാജയം; തുറന്നടിച്ച് കേരള കോൺഗ്രസ് (എം) സ്...

Popular News

പത്മജയും പരാജയപ്പെട്ടു, കോട്ടകള്‍ ഇടിഞ്ഞു; തൃശൂരില്‍ സുരേഷ് ഗോപിയെ മുന്‍നിര്‍ത്തിയുള്ള ബി...

Save your stories

Sign in