Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ADOOR PRAKASH| 'ഇടത് ഭരണത്തില്‍ വികസനം പാടേ മുരടിച്ചു';-വിമർശനവുമായി അടൂര്‍ പ്രകാശ് എം പി

ADOOR PRAKASH| 'ഇടത് ഭരണത്തില്‍ വികസനം പാടേ മുരടിച്ചു';-വിമർശനവുമായി അടൂര്‍ പ്രകാശ് എം പി
ഇടത് ഭരണത്തില്‍ വികസനം പാടേ മുരടിച്ചുവെന്ന് മലപ്പുറം ജില്ലാ യു.ഡി.എഫ് സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തിയ യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം പി പറഞ്ഞു. യാതൊന്നും ചെയ്യാന്‍ കഴിയാത്ത സര്‍ക്കാരായി കേരളത്തിലെ ഇടത് പക്ഷം മാറിയെന്ന് UDF കൺവീനർ അടൂർ പ്രകാശ് mp പറഞ്ഞു. സംസ്ഥാനം നേരത്തെ കൈവരിച്ച നേട്ടങ്ങളില്‍ മേനി നടിക്കുകയും അത് തങ്ങളുടേതാണെന്ന് പ്രചരണം നടത്തുകയും മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.ടി അജയ്‌മോഹന്‍ അധ്യക്ഷനായിരുന്നു. കെ.പി.സി.സി വർക്കിംഗ് പ്രസിഡൻ്റ് എ.പി അനില്‍കുമാര്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.എസ് ജോയ്, മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി ഹരിദാസ്, ങ്കിലയിലെ യു.ഡി.എഫ് എംഎല്‍എ മാർ തുടങ്ങിയവർ പങ്കെടുത്തു.

Related articles

See all
Latest News

ആകർഷകമായ ശീർഷകം, സരസമായ ആവിഷ്കാരം; 'വ്യാകരണമില്ലാത്ത ജീവിതം' എന്ന കെ.എന്‍.എ. ഖാദറിന്റെ ആത്...

Latest News

വാൽപ്പാറയിലെ നിലവിളി തോരുന്നില്ല; നോവായി ആ 9 പേർ; പൊതുദര്‍ശനം ഇന്ന് മലപ്പുറം അമ്പലപ്പറമ്പ...

Latest News

'പിണറായി വിജയൻ കേരളത്തിലെ ഏറ്റവും മികച്ച ബിജെപിക്കാരൻ; എസ്ഡിപിഐ നേതാക്കളെ വിട്ടയക്കാൻ ഡീൽ'...

Latest News

ഇടതുപക്ഷത്തിന് തിരിച്ചടി; എട്ട് വർഷത്തിന് ശേഷം കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയെത...

Save your stories

Sign in