Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ദളിത് കുടുംബത്തിന് നേരെ സിപിഎം പ്രവർത്തകന്‍റെ വധഭീഷണിയും അസഭ്യവർഷവും

ദളിത് കുടുംബത്തിന് നേരെ സിപിഎം പ്രവർത്തകന്‍റെ വധഭീഷണിയും അസഭ്യവർഷവും
മലപ്പുറം ദളിത് കുടുംബത്തിന് നേരെ സിപിഎം പ്രവർത്തകന്‍റെ വധഭീഷണിയും അസഭ്യവർഷവും.  ചങ്ങരംകുളം കോക്കൂർ സ്വദേശി സക്കീർ ആണ് അയൽവാസിയായ വേലായുധനെ കൊല്ലുമെന്നും ഭാര്യക്കും മകൾക്കും നേരെ അസഭ്യ വർഷം നടത്തുകയും ചെയ്തത്. വേലായുധൻ ചങ്ങരംകുളം പൊലീസിൽ പരാതി നൽകി. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. സജീവ സിപിഎം പ്രവർത്തകനായ കൊക്കൂർ സ്വദേശി സക്കീർ, വയിച്ചത്ത് വളപ്പിൽ വേലായുധന്‍റെ വീടിനടുത്തുകൂടെ വഴി നടക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. തുടർന്ന് സക്കീറും, സഹോദരനും വേലായുധന്‍റെ വീട്ടിലെത്തി വധഭീഷണി മുഴക്കുകയും സ്ത്രീകൾ ഉൾപ്പെടെ ഉള്ളവർക്ക് നേരെ അസഭ്യം വർഷം നടത്തുകയും ചെയ്തത്. അയൽവാസികളായ ഇരു കുടുംബങ്ങളും തമ്മിൽ നേരത്തെ തർക്കം ഉണ്ടാവുകയും സക്കീർ വേലായുധനെതിരെ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.  എന്നാൽ ഇത് കള്ളക്കേസ് ആണെന്നാണ് വേലായുധന്‍റെ കുടുംബത്തിന്‍റെ വാദം വേലായുധൻ ചങ്ങരംകുളം പൊലീസിൽ പരാതി നൽകി https://youtu.be/dGSYU0ce7jU

Related articles

See all
Kerala

സീറ്റ് വിഭജനത്തെചൊല്ലി തർക്കം; പൊന്നാനിയില്‍ സിപിഐ നേതാവിന് നേരെ സിപിഎം ആക്രമം

Kerala

ശിവശങ്കറിന്‍റെ അറസ്റ്റ് : മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മലപ്പുറം ജില...

Latest News

വ്യാജരേഖ ചമച്ച് പട്ടികജാതിക്കാരന് അർഹതപ്പെട്ട ആനുകൂല്യം മുടക്കി ; സി.പി.എം നേതാവ് അറസ്റ്റി...

Latest News

14 മണിക്കൂർ ചികിത്സ ലഭിക്കാതെ പൂർണ ഗർഭിണി ; ഇരട്ടക്കുട്ടികള്‍ മരിച്ചു : ആരോഗ്യ വകുപ്പിന്‍റ...

Save your stories

Sign in