Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ശിവശങ്കറിന്‍റെ അറസ്റ്റ് : മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം

ശിവശങ്കറിന്‍റെ അറസ്റ്റ് : മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ  നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനെ സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ഇ.ഡി കസ്റ്റഡിയിൽ എടുത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി വി.എ കരീം പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് ഷാജി പച്ചേരി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിയാസ് മുക്കോളി, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ പി.കെ നൗഫൽ ബാബു, എ.എം രോഹിത്, തുടങ്ങിയവർ നേതൃത്വം നൽകി. പ്രകടനമായെത്തിയ പ്രവർത്തകർ മുഖ്യമന്തി പിണറായി വിജയന്‍റെയും ശിവശങ്കരന്‍റെയും കോലം കത്തിച്ചു.

Related articles

See all
Kerala

സീറ്റ് വിഭജനത്തെചൊല്ലി തർക്കം; പൊന്നാനിയില്‍ സിപിഐ നേതാവിന് നേരെ സിപിഎം ആക്രമം

Latest News

വ്യാജരേഖ ചമച്ച് പട്ടികജാതിക്കാരന് അർഹതപ്പെട്ട ആനുകൂല്യം മുടക്കി ; സി.പി.എം നേതാവ് അറസ്റ്റി...

Latest News

14 മണിക്കൂർ ചികിത്സ ലഭിക്കാതെ പൂർണ ഗർഭിണി ; ഇരട്ടക്കുട്ടികള്‍ മരിച്ചു : ആരോഗ്യ വകുപ്പിന്‍റ...

Kerala

വിവാഹ വാഗ്ദാനം നൽകി ദളിത് യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സിപിഎം പഞ്ചായത്തംഗം അറസ്റ്റില...

Save your stories

Sign in