Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മുഖ്യമന്ത്രി വി.ഡി. സതീശനും കുടുംബത്തിനും വധഭീഷണി; പോലീസ് അന്വേഷണം ആരംഭിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനും കുടുംബത്തിനും വധഭീഷണി; പോലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനും കുടുംബത്തിനും വധഭീഷണി. ഇന്നലെ രാത്രിയോടെയാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിലേക്ക് ഭീഷണി സന്ദേശം എത്തിയത്.

6838 എന്ന് തുടങ്ങുന്ന നമ്പറില്‍ നിന്നാണ് ഫോണ്‍ വിളിയെത്തിയത്. മുഖ്യമന്ത്രിയെയും കുടുംബത്തെയും വധിച്ച് അതിലൂടെ പ്രശസ്തനാകണമെന്നായിരുന്നു സന്ദേശം. തുടര്‍ന്ന് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ച പോലീസ് ഉദ്യോഗസ്ഥനെ ഇയാള്‍ അസഭ്യം പറയുകയും ചെയ്തു.

സംഭവത്തില്‍ കന്റോണ്‍മെന്റ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഫോണ്‍ വിളിച്ചയാളെ കണ്ടെത്തുന്നതിനുള്ള ഊര്‍ജിതമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Related articles

See all
Popular News

തൃശ്ശൂരിൽ നടുക്കുന്ന ക്രൂരത: ഭാര്യയേയും നാലര വയസ്സുകാരൻ മകനേയും കഴുത്തറത്ത് കൊന്ന് ജീവനൊടു...

Popular News

സംസ്ഥാനത്ത് തുലാവർഷം ഇന്നെത്തും; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 12 ജില്ലകളിൽ മഴ മുന്നറിയിപ...

Popular News

മാസപ്പടി കേസിൽ പിണറായി വിജയന് നിർണായകം; വിജിലൻസ് അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Save your stories

Sign in