Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

‘എം.എം. മണി നടത്തിയത് തെറിയഭിേഷേകം, എന്‍റെ ഭാഷാശൈലി അതല്ല’; ഡീന്‍ കുര്യാക്കോസ്

‘എം.എം. മണി നടത്തിയത് തെറിയഭിേഷേകം, എന്‍റെ ഭാഷാശൈലി അതല്ല’; ഡീന്‍ കുര്യാക്കോസ്
  ഇടുക്കി: എം.എം. മണിയുടെ അധിക്ഷേപ പ്രസംഗത്തില്‍ പ്രതികരിച്ച് ഡീന്‍ കുര്യാക്കോസ്. നേരത്തെയും തനിക്കെതിരെ ഇത്തരം പദപ്രയോഗങ്ങൾ എം.എം. മണി നടത്തിയിട്ടുണ്ട്. തെറിക്കുത്തരം മുറിപ്പത്തൽ എന്നാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ തന്‍റെ ഭാഷാശൈലി അതല്ല. എം.എം. മണി നടത്തിയത് തെറിയഭിഷേകമാണ്. ഇത് നാടൻ പ്രയോഗമായി കാണാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി തൂക്കുപാലത്തെ പാർട്ടി പരിപാടിയിൽ നടത്തിയ പ്രസംഗത്തിലായിരുന്നു എം.എം. മണി എംഎല്‍എയുടെ അതിരുവിട്ട അധിക്ഷേപ പരാമർശങ്ങള്‍. ഡീൻ കുര്യാക്കോസ് ചത്തതിനൊക്കുമേ ജീവിച്ചിരിക്കുകയാണെന്നും ബ്യൂട്ടി പാർലറിൽ കയറി പൗഡറും പൂശി ഫോട്ടോ എടുത്ത് നടപ്പാണെന്നും എം.എം. മണി അധിക്ഷേപിച്ചു. ‘ഷണ്ഡന്‍’ എന്ന പദപ്രയോഗവും ഡീന്‍ കുര്യാക്കോസിനെതിരെ എം.എം. മണി നടത്തി.

Related articles

See all
Latest News

"ലോൺ ആപ്പുകളുടെ ക്രൂരത അവസാനിപ്പിക്കണം; ജാമ്യമില്ലാക്കുറ്റമാക്കാൻ നിയമം വേണം": കേന്ദ്ര ധനമ...

Latest News

'ഉമ്മൻ ചാണ്ടിയുടെ നേട്ടങ്ങൾ സ്വന്തം അക്കൗണ്ടിലാക്കി പിണറായി; ശവംതൂക്കികളല്ല, സി.പി.എം ശവംത...

Latest News

'പാർട്ടിയെ ചതിച്ചാൽ തീർത്തുകളയും'; എസ്. രാജേന്ദ്രനെതിരെ കൊലവിളിയുമായി എം.എം. മണി

Latest News

'പ്രതിപക്ഷം എതിര്‍ത്തിട്ടും ആന്റണി രാജുവിനെ പിണറായി മന്ത്രിയായി കൊണ്ടുനടന്നു'; കൊള്ളക്കാര്...

Save your stories

Sign in