Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ വാങ്ങുന്നതിനായി എംപി ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ കൂടി അനുവദിച്ച് അഡ്വ. ഡീൻ കുര്യാക്കോസ് ; ഇതുവരെ അനുവദിച്ചത് ആകെ 1.48 കോടി രൂപ

റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ വാങ്ങുന്നതിനായി എംപി ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ കൂടി അനുവദിച്ച് അഡ്വ. ഡീൻ കുര്യാക്കോസ് ; ഇതുവരെ അനുവദിച്ചത് ആകെ 1.48 കോടി രൂപ
ഇടുക്കി പാർലമെൻറ് മണ്ഡലത്തിലെ വിവിധ ആശുപത്രികളിലേക്കായി കൊവിഡ്-19 റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ വാങ്ങുന്നതിനായി എംപി ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ കൂടി അനുവദിച്ചു. കൊവിഡ്-19 രോഗബാധിതരുടെ എണ്ണം കേരളത്തിൽ അനുദിനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഏറ്റവും കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ മികച്ച നിലവാരമുള്ള ടെസ്റ്റ് കിറ്റുകൾ വാങ്ങുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കുവാൻ കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൊവിഡ്-19 പ്രതിരോധത്തിനായി ഇടുക്കി ലോക്‌സഭ മണ്ഡലത്തിലേക്കായി ഇതുവരെ 1.48 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും രണ്ട് ഘട്ടമായി അനുവദിച്ചിട്ടുള്ളത് എന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു.

Related articles

See all
Latest News

പുരാവസ്തു മോഷണം ; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെയുള്ള സംഘം അറസ്റ്റില്‍

Latest News

ദേവികുളം എംഎൽഎ എസ് രാജേന്ദ്രന്‍റെ വീടു നിർമ്മാണം വീണ്ടും വിവാദത്തിൽ

Latest News

എം.പി ഫണ്ട് രണ്ടു സാമ്പത്തിക വർഷത്തേക്ക് ഏറ്റെടുക്കുന്നത് ജനാധിപത്യവിരുദ്ധം : ഡീൻ കുര്യാക്...

Latest News

യാത്ര ചെയ്തത് രോ​ഗം അറിയാതെ... ഒട്ടേറെ ആളുകളുമായി ഇടപഴകി.. വേദനയും ദുഖവുമുണ്ട്... അടുത്തിട...

Save your stories

Sign in