Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വൈദ്യുതി നിരക്ക് വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊല്ലത്ത് പ്രതിഷേധ മാർച്ച്

വൈദ്യുതി നിരക്ക്  വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊല്ലത്ത് പ്രതിഷേധ മാർച്ച്
പിണറായി സർക്കാർ വൈദ്യുതി നിരക്ക് വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊല്ലത്ത് കോൺഗ്രസ് പ്രവർത്തകർ കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ചിന്നക്കട യിൽ നിന്നും ആരംഭിച്ച മാർച്ച് ഡപ്യൂട്ടി ചീഫ് എഞ്ചിനീയർ ഓഫീസിനു മുന്നിൽ പോലീസ് തടഞ്ഞു. പന്തം കൊളുത്തിയും റാന്തൽ ഏന്തിയുമായിരുന്നു പ്രതിഷേധ സമരം. തുടർന്നു നടന്ന ധർണ്ണ ഡിസിസി പ്രസിഡൻറ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. അന്യായമായ നിരക്ക് വർധനവ് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ജനദ്രോഹ നടപടി ഉടൻ പിൻവലിക്കണമെന്നും ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു

Related articles

See all
Kerala

കൊല്ലം കുരീപ്പുഴ കോൺവെന്‍റിൽ കന്യാസ്ത്രീയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala

തേജസിന് ഇനി സ്വന്തം ഭവനം; ഗാന്ധി ഗ്രാം പദ്ധതിയിലെ ആദ്യ ഭവനത്തിന്‍റെ താക്കോല്‍ ഉമ്മൻ ചാണ്ട...

Kerala

ഭീഷണിയായി 'കുട്ടി ക്രിമിനല്‍സ്' ; കൊല്ലത്തും കളമശേരി മോഡൽ ആക്രമണം

Kerala

കൊല്ലത്ത് മത്സ്യ തൊഴിലാളി കോൺഗ്രസ് കടൽ സമരം

Save your stories

Sign in