ദമ്മാം ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ കർഫ്യൂ സമയം ദീർഘിപ്പിച്ചു; സൗദി പ്രതിരോധ നടപടികൾ കൂടുതൽ കടുപ്പിക്കുന്നു
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
April 03, 2020
1 min read
•
Updated: June 04, 2026
ദമ്മാം (സൗദി ) : കൊറോണ പ്രതിരോധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി തായിഫ്, ദമാം, ഖത്തീഫ് എന്നീ ഗവർണറേറ്റുകളിൽ കർഫ്യൂ സമയം നീട്ടി. വൈകിട്ട് മൂന്നു മുതൽ രാവിലെ ആറുവരെയാണ് കർഫ്യൂ. നിലവിൽ ഇത് വൈകിട്ട് ഏഴു മുതൽ രാവിലെ ആറു വരെയായിരുന്നു.
ഈ സമയം മുതൽ ജനം പുറത്തിറങ്ങുന്നത് നിരോധിച്ചു. ലംഘിച്ചാൽ പിഴയും ശിക്ഷയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മക്കയിലും മദീനയിലും ഇന്നലെ മുതൽ 24 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10