Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സിപിഎമ്മിന്‍റെ സാമ്പത്തിക ഇടപാടുകൾ ദുരൂഹം; വിശദാംശങ്ങള്‍ തേടി ഇഡി

സിപിഎമ്മിന്‍റെ സാമ്പത്തിക ഇടപാടുകൾ ദുരൂഹം; വിശദാംശങ്ങള്‍ തേടി ഇഡി
  തൃശൂരിലെ സിപിഎമ്മിന്‍റെ സാമ്പത്തിക ഇടപാടുകൾ ദുരൂഹമെന്ന് ഇഡി. ജില്ലയിൽ സിപിഎമ്മിന് 101 സ്ഥാവരജംഗമ വസ്തുക്കളെന്ന് ഇഡി കണ്ടെത്തി. ആദായനികുതി വകുപ്പിന് നൽകിയ കണക്കിൽ ഒരു കെട്ടിടം മാത്രം. ആറ് സ്വത്തുക്കൾ വിൽപ്പന നടത്തി. സ്വത്തുക്കൾ സംബന്ധിച്ച് ജില്ലാ സെക്രട്ടറിയിൽ നിന്ന് വിശദാംശങ്ങൾ തേടി. അതേസമയം തൃശൂർ കരുവന്നൂർ ബാങ്കിലെ കള്ളപ്പണമിടപാട് കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസിനെയും പി.കെ. ബിജുവിനെയും ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. എം.എം. വർഗീസിന്‍റെ മൊബൈൽ ഫോൺ ഇഡി കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ പിടിച്ചെടുത്തിരുന്നു. ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം കോടികളുടെ ഇടപാടുകളുമായി ബന്ധപ്പെട്ട് തൃശൂർ സിപിഎം ജില്ലാ കമ്മറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചിരുന്നു.

Related articles

See all
Latest News

പൂരം സമാപിക്കുന്നു: വെടിക്കെട്ടില്ലാതെ, വലിയ തിരക്കുകളില്ലാതെ തൃശ്ശൂർ പൂരത്തിന് ഇന്ന് സമാപ...

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഉണ്ണിക്കൃഷ്ണൻ മരിച്ചു; ഇതോടെ മരണസം...

Latest News

താളമേളങ്ങളുടെ പൂരക്കാലം; സാംസ്കാരിക നഗരിയില്‍ ഇന്ന് തൃശൂർ പൂരം; വെടിക്കെട്ടില്ലാതെ, നിയന്ത...

Latest News

ആർഭാടങ്ങളില്ലാത്ത പൂരം; ഇന്ന് പൂരവിളംബരം; നിയന്ത്രണങ്ങളോടെ ഇത്തവണത്തെ തൃശ്ശൂർ പൂരം

Save your stories

Sign in