Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'മുകേഷിന്‍റെ രാജിയില്‍ തീരുമാനം എടുക്കേണ്ടത് സിപിഎം; സുരേഷ് ഗോപിയുടെ പെരുമാറ്റവും സിനിമാസ്റ്റൈലില്‍': കൊടിക്കുന്നില്‍ സുരേഷ് എംപി

'മുകേഷിന്‍റെ രാജിയില്‍ തീരുമാനം എടുക്കേണ്ടത് സിപിഎം; സുരേഷ് ഗോപിയുടെ പെരുമാറ്റവും സിനിമാസ്റ്റൈലില്‍': കൊടിക്കുന്നില്‍ സുരേഷ് എംപി
  തിരുവനന്തപുരം: ലൈംഗികാരോപണത്തില്‍ മുകേഷിന്‍റെ രാജിയിൽ തീരുമാനം എടുക്കേണ്ടത് സിപിഎം ആണെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എംപി. സിനിമാ നടൻ സുരേഷ് ഗോപിയുടെ പെരുമാറ്റവും സിനിമാ സ്‌റ്റൈലിലാണെന്നും അദ്ദേഹം പറഞ്ഞു. അയ്യങ്കാളി പ്രതിമയില്‍ പുഷ്പാർച്ചന നടത്തിയതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. നവോത്ഥാന നായകനും സാമൂഹ്യപരിഷ്കർത്താവുമായ മഹാത്മാ അയ്യങ്കാളിയുടെ 161-ാം ജയന്തിയോടനുബന്ധിച്ച് വെള്ളയമ്പലത്തെ അയ്യങ്കാളി പ്രതിമയിൽ നേതാക്കള്‍ പുഷ്പാർച്ചന നടത്തി. കൊടിക്കുന്നിൽ സുരേഷ് എംപി പതാക ഉയർത്തി. കെപിസിസി മുൻ പ്രസിഡന്‍റ് വി.എം. സുധീരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in