Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പ്രായപൂര്‍ത്തിയാകാത്ത 7 വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചു; സിപിഎം പ്രാദേശിക നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത 7 വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചു; സിപിഎം പ്രാദേശിക നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ
  കാസർഗോഡ്: ബേക്കൽ സ്റ്റേഷൻ പരിധിയിൽ എഴ് പോക്സോ കേസുകളിൽ പ്രതിയായ സിപിഎം പ്രാദേശിക നേതാവിനെ അറസ്റ്റ് ചെയ്തു. സിപിഎം പാർട്ടി ഗ്രാമമായ പെരിയ ഏച്ചിലടക്കത്തെ മണിയാണ് അറസ്റ്റിലായത്. ബേക്കൽ സ്റ്റേഷൻ പരിധിയിലെ ഒരു സർക്കാർ വിദ്യാലയത്തിലെ പ്രായപൂർത്തിയാകാത്ത 7 വിദ്യാർത്ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയിൽ പോക്സോ പ്രകാരം പോലീസ് കേസെടുത്തു. സ്കൂളിൽ നടത്തിയ കൗൺസിലിംഗിലാണ് വിദ്യാർത്ഥിനികളെ ആറാം തരം മുതൽ പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കിയിരുന്നതായി വ്യക്തമാക്കിയത്. ഇതേ തുടർന്ന് ബേക്കൽ പോലീസിൽ പരാതി നൽകുകയായിരുന്നു. പാർട്ടി ഗ്രാമത്തിൽ നടന്ന പീഡനം പ്രവർത്തകര്‍ക്കിടയിലും ചർച്ചയായിട്ടുണ്ട്.

Related articles

See all
Latest News

"കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതനം നാളെ; കേരളത്തിൽ 1977 ആവർത്തിക്കും"; 111 സീറ്റുകളുമായി യു...

Latest News

പെരിയ ഇരട്ടക്കൊലപാതകം: ഏഴാണ്ട്; ഇന്നും മായാതെ ശരത് ലാലും കൃപേഷും

Latest News

കാസർഗോഡ് ഇളക്കിമറിച്ച് യുഡിഎഫ്; പുതുയുഗ യാത്ര ഇന്ന് കണ്ണൂരിലേക്ക്

Latest News

കേരളം മാറ്റത്തിനൊരുങ്ങുന്നു; വി.ഡി. സതീശന്റെ 'പുതുയുഗയാത്ര'യ്ക്ക് നാളെ കുമ്പളയിൽ തുടക്കം

Save your stories

Sign in