Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ബസ് യാത്ര തടസപ്പെടുത്തി സിപിഎം നേതാവിന്‍റെ പരാക്രമം; ചോദ്യം ചെയ്ത കെഎസ്ആർടിസി ബസ് ഡ്രൈവർക്കും പോലീസിനും മർദ്ദനം; കേസ് ഒതുക്കാന്‍ സമ്മർദ്ദം

ബസ് യാത്ര തടസപ്പെടുത്തി സിപിഎം നേതാവിന്‍റെ പരാക്രമം; ചോദ്യം ചെയ്ത കെഎസ്ആർടിസി ബസ് ഡ്രൈവർക്കും പോലീസിനും മർദ്ദനം; കേസ് ഒതുക്കാന്‍ സമ്മർദ്ദം
ആലപ്പുഴ: അമ്പലപ്പുഴയിൽ രാത്രിയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന്‍റെ യാത്ര തടസപ്പെടുത്തി സിപിഎം പ്രാദേശിക നേതാവിന്‍റെ കാർ യാത്ര. നടപടി ചോദ്യം ചെയ്ത സ്വിഫ്റ്റ് ബസ് ഡ്രൈവറെ മർദ്ദിച്ചു. സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റി അംഗം പ്രശാന്ത് കുട്ടിയാണ് ഡ്രൈവറെ മർദ്ദിച്ചത്. ദേശീയ പാതയിൽ ആലപ്പുഴ പറവൂർ മുതൽ ബസിന്‍റെ യാത്ര തടസപ്പെടുത്തി കാർ ഓടിക്കുകയായിരുന്നു. ഇയാൾ വിളിച്ചു വരുത്തിയതനുസരിച്ച് അജ്മൽ എന്ന സിപിഎം പ്രവർത്തകനും കൂട്ടാളികളും എത്തി. തടയാൻ ശ്രമിച്ച പോലീസുകാരനെയും ഇവർ കൈയേറ്റം ചെയ്തു. യാത്ര തടസപ്പെട്ടതോടെ യാത്രക്കാരെ മറ്റു ബസുകളിൽ കയറ്റിവിട്ടു.  അതേസമയം പരാതിയിൽ കേസെടുത്തത് ദുർബല വകുപ്പുകൾ പ്രകാരമാണ്. കേസ് ഒത്തുതീർക്കാൻ രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്നും ആക്ഷേപമുണ്ട്.

Related articles

See all
Latest News

പുകയില കടത്ത് വിവാദം പഴങ്കഥ; അച്ചടക്ക നടപടി പിൻവലിച്ചു; എ. ഷാനവാസിനെ തിരിച്ചെടുത്ത് സിപിഎം

Latest News

'കേരളം പിണറായിയോട് ഗുഡ് ബൈ പറയും'; ഭരണമാറ്റം ഉറപ്പെന്ന് രമേശ് ചെന്നിത്തല

Latest News

'കണ്ണൂർ വിട്ട് അമ്പലപ്പുഴയിൽ വന്ന് ജയിച്ചു കാണിക്ക്'; പിണറായിയെയും ഗോവിന്ദനെയും വെല്ലുവിളി...

Latest News

'തല്ലിയ കൈകൾ കൊണ്ട് സല്യൂട്ട് ചെയ്യിക്കും'; അതിജീവനത്തിന്റെ മുഖമായി തോമസ് ആലപ്പുഴയിലെ യുഡി...

Save your stories

Sign in