'ബിജെപിയുടെ വോട്ട് വാങ്ങി ജയിച്ചയാളാണ് പിണറായി; വർഗീയതക്കെതിരെ സംസാരിക്കാന്‍ സിപിഎമ്മിന് ധാർമ്മികാവകാശമില്ല'
Jaihind TV News Report
Jaihind TV Web Desk
January 10, 2022
1 min read
•
Updated: June 05, 2026
കണ്ണൂർ : വർഗീയതക്കെതിരെ സംസാരിക്കാൻ സിപിഎമ്മിന് ധാർമ്മിക അവകാശം ഇല്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. ബിജെപിയുടെ വോട്ട് വാങ്ങി ജയിച്ച ആളാണ് പിണറായി. ആ നന്ദി ഇപ്പോഴും പിണറായിക്ക് ഉണ്ട്. വർഗീയതയെ നേരിടാൻ കോൺഗ്രസിന് അല്ലാതെ മറ്റാർക്കും കഴിയില്ല. കേരളത്തിൽ മാത്രം ഉള്ള സിപിഎം എങ്ങനെയാണ് വർഗീയതയെ നേരിടുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. സിപിഎമ്മിന്‍റെ ഏക പച്ചത്തുരുത്താണ് കേരളമെന്നും കെ സുധാകരൻ എംപി കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10