Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'മുഖ്യമന്ത്രിക്ക് വേണ്ടി സരിത ദിവസവും മാധ്യമങ്ങളെ കാണുന്നുണ്ടല്ലോ': സ്വർണ്ണക്കടത്തില്‍ സിപിഎം-ബിജെപി ധാരണയെന്ന് ഷാഫി പറമ്പില്‍

'മുഖ്യമന്ത്രിക്ക് വേണ്ടി സരിത ദിവസവും മാധ്യമങ്ങളെ കാണുന്നുണ്ടല്ലോ': സ്വർണ്ണക്കടത്തില്‍ സിപിഎം-ബിജെപി ധാരണയെന്ന് ഷാഫി പറമ്പില്‍
  പാലക്കാട്: സ്വർണ്ണക്കടത്ത് കേസിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണയെന്ന് ഷാഫി പറമ്പിൽ എംഎൽഎ. ഇപ്പോൾ കോൺഗ്രസിന്‍റെ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥയെന്നും ഷാഫി പറമ്പിൽ പാലക്കാട്‌ ചോദിച്ചു. കേസിൽ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ഇരുട്ടിൽ തപ്പുകയാണ്. മുഖ്യമന്ത്രിയ്ക്ക് വേണ്ടി സരിത ദിവസവും മാധ്യമങ്ങളെ കാണുകയാണെന്നും ഷാഫി പറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു.

Related articles

See all
Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി

Latest News

ഡീൽ വ്യക്തമായി, എൽഡിഎഫും ബിജെപിയും ഒന്ന്; ചിറ്റൂരില്‍ എൽഡിഎഫിന് വോട്ട് അഭ്യർത്ഥിച്ച് ബിജെപ...

Latest News

'ബിജെപിയുടെ മുഖം വോട്ടർമാർ തിരിച്ചറിഞ്ഞു'; പാലക്കാട് യുഡിഎഫിന് വിജയം ഉറപ്പെന്ന് വി. കെ. ശ്...

Latest News

ശോഭ സുരേന്ദ്രന്റെ വാദങ്ങള്‍ പൊളിയുന്നു; പണം നല്‍കിയ സ്ത്രീക്കൊപ്പം സ്ഥാനാര്‍ത്ഥി നില്‍ക്കു...

Save your stories

Sign in