ഭൂപരിഷ്‌കരണ നിയമം : സിപിഐ സെമിനാറുകൾക്ക് ഇന്ന് തുടക്കം
Jaihind TV News Report
Jaihind TV Web Desk
January 04, 2020
1 min read
•
Updated: June 10, 2026
ഭൂപരിഷ്‌കരണ നിയമം നടപ്പാക്കിയതിനെ ചൊല്ലി സിപിഎമ്മുമായുള്ള തർക്കത്തിനിടെ വിഷയത്തിൽ സിപിഐ സംഘടിപ്പിക്കുന്ന സെമിനാറുകൾക്ക് ഇന്ന് തുടക്കം. തൃശൂരിലാണ് ആദ്യ സെമിനാർ. സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പങ്കെടുക്കും. തിരുവനന്തപുരത്തെ പരിപാടിയിൽ ഭൂപരിഷ്‌കരണ നിയമത്തിന്‍റെ ശിൽപികളെ പരാമർശിച്ചപ്പോൾ സി.അച്യുതമേനോന്‍റെ പേര് മുഖ്യമന്ത്രി പിണറായി വിജയൻ ഒഴിവാക്കിയത് വിവാദമായിരുന്നു.
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10