Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

യു.എ.ഇയിൽ 7 ഇന്ത്യക്കാർ ഉൾപ്പെടെ 45 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; ആകെ രോഗബാധിതരുടെ എണ്ണം 198 ആയി

യു.എ.ഇയിൽ 7 ഇന്ത്യക്കാർ ഉൾപ്പെടെ 45 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; ആകെ രോഗബാധിതരുടെ എണ്ണം 198 ആയി
ദുബായ്: യു.എ.ഇയിൽ 7 ഇന്ത്യക്കാർ ഉൾപ്പെടെ 45 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 198 ആയി. ഇന്ത്യക്കാരിൽ മലയാളികളുമുണ്ട്. നേരത്തേ രോഗം സ്ഥിരീകരിച്ച മൂന്ന് പേർക്ക് രോഗവിമുക്തി നേടാനായി. ഇതോടെ രോഗം സുഖപ്പെട്ടവരുടെ എണ്ണം 41 ആയി. വിദേശത്ത് നിന്നെത്തിയ ഒരാൾ വീട്ടിൽ നിരീക്ഷണത്തിൽ തുടരണമെന്ന നിർദേശം പാലിക്കാത്തതിനാൽ 17 പേർക്ക് രോഗം പടർന്നെന്നും യു.എ.ഇ ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി. പരമാവധി വീട്ടിൽ തുടരാനും ആരോഗ്യനിർദേശം പാലിക്കാനും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Related articles

See all
Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Latest News

" നമ്മുടെ ദുബായ് തിരിച്ചുവരും ; പ്രതിസന്ധികളെ അതിജീവിക്കും " : നടന്‍ ആസിഫ് അലി

Pravasi

നരേന്ദ്ര മോദി യുഎഇയിലേക്ക് ; ഇന്ത്യന്‍ വിദേശകാര്യ മന്ത്രി-അബുദാബി കിരീടാവകാശി കൂടിക്കാഴ്ച

Pravasi

ഗള്‍ഫിലെ ബലി പെരുന്നാളിന് നീണ്ട അവധി ദിനങ്ങള്‍; വിമാന സര്‍വീസ് തുടങ്ങിയാല്‍ നാട്ടിലേക്ക് പ...

Save your stories

Sign in