കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി യൂത്ത് കോൺഗ്രസിന്‍റെ 'യൂത്ത് കെയർ'; വോളന്‍റിയറാകാന്‍ അപേക്ഷിക്കാം
Jaihind TV News Report
Jaihind TV Web Desk
March 24, 2020
1 min read
•
Updated: June 10, 2026
തിരുവനന്തപുരം: കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി കർമ്മ പരിപാടിയുമായി യൂത്ത് കോൺഗ്രസ്. 'യൂത്ത് കെയർ' എന്ന് പേര് നൽകിയിരിക്കുന്ന പരിപാടിയിലൂടെ പ്രവർത്തകർ കൊവിഡ് ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങേകും. 'യൂത്ത് കെയർ' കർമ്മ പരിപാടിയിൽ പൊതുജനങ്ങള്‍ക്കും വോളന്‍റിയറാകാം. താൽപ്പര്യമുള്ള യുവതീയുവാക്കൾക്ക്, പേര്, ജില്ല, നിയോജക മണ്ഡലം, പഞ്ചായത്ത്/ മുൻസിപ്പാലിറ്റി/കോർപ്പറേഷൻ, വാട്‌സാപ്പ് നമ്പർ എന്നീ വിവരങ്ങൾ താഴെ പറയുന്ന വാട്‌സാപ്പ് നമ്പറിലേക്ക് അയക്കാം.
നമ്പർ: 9946050006, 9946110006
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10