Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

സന്ദർശക വീസയിൽ യുഎഇയിൽ തുടരുന്നവർക്ക് ടെൻഷൻ വേണ്ട! നിയമപരമായി തുടരാം

സന്ദർശക വീസയിൽ യുഎഇയിൽ തുടരുന്നവർക്ക് ടെൻഷൻ വേണ്ട! നിയമപരമായി തുടരാം
ദുബായ് : കോവിഡ് ആശങ്ക മൂലം യു.എ.ഇയിൽ കുടുങ്ങിയ സന്ദർശകവിസക്കാർക്ക് രാജ്യത്ത് നിയമപരമായി തുടരാന്‍ അനുമതി നൽകും. യു എ ഇ ഫെഡറൽ ഗവണ്‍മെന്‍റിന്‍റേതാണ് ഈ തീരുമാനം. ഇതനുസരിച്ച്  കോവിഡ് -19 ബാധയെ തുടർന്നുണ്ടായ യാത്രാവിലക്ക് കാരണം യു എ ഇയിൽ കുടുങ്ങിയ സന്ദർശകവിസക്കാർക്ക് രാജ്യത്ത് നിയമപരമായി തുടരാന്‍ അനുമതി നൽകും. ഇതുസംബന്ധിച്ച വിശദാംശങ്ങൾ അടുത്ത ദിവസങ്ങളിൽ അറിയിക്കുമെന്നും അതോറിറ്റി അറിയിച്ചു. വിസ കാലാവധി തീരുന്നതിന് തൊട്ടുമുമ്പ് യാത്രാവിലക്കും വിമാനവിലക്കും നിലവിൽ വന്നതിനാൽ ആയിരങ്ങളാണ് യു എ ഇയിൽ കുടുങ്ങിപോയത്. ഇവരിൽ ജോലി തേടി എത്തിയ നിരവധി മലയാളികളും ഉൾപ്പെടും. ഇവർക്ക് വലിയ ആശ്വാസമാകുന്നതാണ് ഗവർമെന്റ് തീരുമാനം. ഇത്തരക്കാരിൽ നിന്ന് പിഴ കൂടാതെ രാജ്യം വിടാനുള്ള അവസരമാണ് യു.എ.ഇ ഗവണ്‍മെന്‍റ് ആസൂത്രണം ചെയ്തുവരുന്നത്.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in