Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ആരോഗ്യ രംഗത്ത് സുപ്രധാന ചുവട് വച്ച് പാലക്കാട്; ജില്ലാ ആശുപത്രിയിൽ കൊവിഡ്-19 വൈറസ് പരിശോധന ആരംഭിച്ചു

ആരോഗ്യ രംഗത്ത് സുപ്രധാന ചുവട് വച്ച് പാലക്കാട്; ജില്ലാ ആശുപത്രിയിൽ കൊവിഡ്-19 വൈറസ് പരിശോധന ആരംഭിച്ചു
പാലക്കാട് ജില്ലാ ആശുപത്രിയിൽ കൊവിഡ്-19 വൈറസ് പരിശോധന ആരംഭിച്ചു. MLA ഫണ്ടിൽ നിന്ന് അനുവദിച്ച ട്രൂ നെറ്റ് റാപിഡ് ടെസ്റ്റ് മെഷീനിൽ കൊവിഡ് മാത്രമല്ല നിപ്പ, H1N1, എലിപ്പനി , ഡെങ്കു , ചിക്കുൻ ഗുനിയ ഉൾപ്പെടെ 30 ഓളം വൈറസ് പരിശോധനകൾ നമുക്ക് ഇനി പാലക്കാട് തന്നെ നടത്താൻ കഴിയും. ആരോഗ്യ രംഗത്തെ പാലക്കാടിന്‍റെ സ്വയം പര്യാപ്തതയിലേക്ക് ഒരു സുപ്രധാന ചുവടാണിത്. [embed]https://www.facebook.com/shafiparambilmla/videos/335042744127249/[/embed]

Related articles

See all
Popular News

ദേശീയ അവാർഡ് നിറവിൽ വൈക്കം വിജയലക്ഷ്മി; ചേർത്തുപിടിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു

Popular News

ഓച്ചിറ കെട്ടുകാഴ്ച: കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകൾക്ക് നാളെ അവധി പ്...

Popular News

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം: സംസ്ഥാനത്ത് മൂന്ന് ദിവസം വ്യാപക മഴയ്ക്ക് സാധ്യത; വിവ...

Popular News

സിഎംആർഎൽ-എക്സാലോജിക് ഇടപാട്: ഇഡി നൽകിയ കത്തിൽ പോലീസിന്റെ പ്രാഥമിക അന്വേഷണം; ഉത്തരവിട്ടതായി...

Save your stories

Sign in