Logo
Mon, Jun 29, 2026 • 09:56 AM
LIVE TV
Watch

No business videos available

No Middle East videos available

തീരദേശ മേഖലയിലുള്ളവരെ സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങളിൽ ഉൾപ്പെടുത്തണം; മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തല കത്ത് നൽകി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
March 27, 2020
1 min read Updated: June 29, 2026
SHARE:
SAVE: Login to save

തീരദേശ മേഖലയിലുള്ളവരെ സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങളിൽ ഉൾപ്പെടുത്തണം; മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തല കത്ത് നൽകി
Ramesh-chennithala10 തിരുവനന്തപുരം: തീരദേശ മേഖലയിലുള്ള ലക്ഷക്കണക്കിന് ആൾക്കാരെ സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങളിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നൽകി.സി ആർ ഇസഡിന്‍റെ പ്രശ്നത്താൽ ഇവർക്ക് റേഷൻകാർഡുകളോ മറ്റ് രേഖകളോ ഇല്ല. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ സിവിൽ സപ്ലൈസ് പ്രഖ്യാപിച്ച ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി. സർക്കാർ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിച്ച് ഇവർക്ക് സിവിൽ സപ്ലൈസിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10