Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊവിഡ് ചട്ടലംഘനം; സിപിഎം എംഎല്‍എ ബി സത്യനെതിരെ കേസെടുക്കണമെന്ന് കോടതി

കൊവിഡ് ചട്ടലംഘനം; സിപിഎം എംഎല്‍എ ബി സത്യനെതിരെ കേസെടുക്കണമെന്ന് കോടതി
  തിരുവനന്തപുരം: കൊവിഡ് ചട്ടം ലംഘിച്ച ആറ്റിങ്ങല്‍ എംഎല്‍എ ബി സത്യനെതിരെ കേസെടുക്കണമെന്ന് കോടതി. ആറ്റിങ്ങൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ലീഡർ സാംസ്‌കാരിക വേദി നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് കോടതി നിർദേശം. ജൂൺ പത്തിന് ആറ്റിങ്ങൽ കുഴിമുക്കിന് സമീപം കാരക്കാച്ചി കുളം നവീകരണ പരിപാടി സിപിഎം സംഘടിപ്പിച്ചിരുന്നു. ഇതിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് നിരവധി പേർ പങ്കെടുത്തിരുന്നുവെന്നാണ് പരാതി.  ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ സിജെ രാജേഷ് കുമാർ, വൈസ് ചെയർപേഴ്സൺ ആർഎസ് രേഖ തുടങ്ങി പരിപാടിയിൽ പങ്കെടുത്ത നൂറോളം പേർക്കെതിരെ കേസെടുക്കണമെന്നും കോടതി ഉത്തരവിട്ടു.    

Related articles

See all
Popular News

ഉറക്കത്തിൽ കരഞ്ഞ പിഞ്ചുകുഞ്ഞിനെ കാമുകന്‍ കഴുത്തുഞെരിച്ചു കൊന്നു; മൂന്ന് വയസ്സുകാരന്റെ മരണം...

Popular News

നവരാത്രി ആഘോഷത്തിന് രാജകീയ പ്രൗഢി; പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിൽ ശാസ്താവിന്റെ എഴുന്ന...

Popular News

കല്ലാർ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും; ചിന്നാർ, കല്ലാർ പുഴയോരത്തുള്ളവർക്ക് ജാഗ്രതാ നിർദേ...

Popular News

മാധ്യമപ്രവർത്തകൻ NRS ബാബുവിന്റെ സ്മരണയിൽ 'വഴിയും വഴികാട്ടിയും' പുസ്തകം പ്രകാശനം ചെയ്തു; എം...

Save your stories

Sign in