Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

കൊവിഡ് ആശങ്ക : യുഎഇയില്‍ ഇനി സ്‌കൂള്‍ പഠനം വീട്ടില്‍ ഇരുന്ന് മതി; ഇ-ലേണിങ് നിയമം ജൂണ്‍ മാസം വരെ തുടരാന്‍ അനുമതി, എല്ലാ സ്‌കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കും ഉത്തരവുമായി യുഎഇ ഗവണ്‍മെന്‍റ്

കൊവിഡ് ആശങ്ക : യുഎഇയില്‍ ഇനി സ്‌കൂള്‍ പഠനം വീട്ടില്‍ ഇരുന്ന് മതി; ഇ-ലേണിങ് നിയമം ജൂണ്‍ മാസം വരെ തുടരാന്‍ അനുമതി, എല്ലാ സ്‌കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കും ഉത്തരവുമായി യുഎഇ ഗവണ്‍മെന്‍റ്
ദുബായ് : 2020 ജൂണ്‍ മാസം അവസാനിക്കുന്നത് വരെ ( അധ്യയന വര്‍ഷം അവസാനിക്കുന്നതുവരെ ) യുഎഇയില്‍ ഇ-ലേണിങ് വിദ്യാഭ്യാസ സമ്പ്രദായം തുടരും. യുഎഇ വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം  അറിയിച്ചത്. ഇത് രാജ്യത്തെ എല്ലാതരം സ്‌കൂളുകളിലെയും പൊതു, സ്വകാര്യ സര്‍വകലാശാലകളിലെയും  വിദ്യാര്‍ത്ഥികള്‍ക്കും ബാധകമാണ്. ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇനി പരീക്ഷകള്‍ മാത്രമേ നടക്കൂ എന്നും ഗവര്‍മെന്റ് അറിയിച്ചു. കൊറോണ വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് അധ്യയനം വീണ്ടും നീട്ടുന്നത്.  

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in