കൊവിഡ്: ആറ്റിങ്ങൽ പാർലമെന്‍റ് പരിധിയിലെ വിവിധ താലൂക്ക് ആശുപത്രികളിൽ പ്രതിരോധപ്രവർത്തനങ്ങൾക്കായി അടൂർ പ്രകാശ് എം.പി 50 ലക്ഷം രൂപ അനുവദിച്ചു
Jaihind TV News Report
Jaihind TV Web Desk
March 25, 2020
1 min read
•
Updated: June 10, 2026
തിരുവനന്തപുരം: ആറ്റിങ്ങൾ പാർലമെന്‍റ് നിയോജക മണ്ഡലത്തില്‍ നാല് താലൂക്കുകളിലെ വിവിധ ആശുപത്രികളിൽ
കൊവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾക്കായി അടൂർ പ്രകാശ് എം.പി 50 ലക്ഷം രൂപ അനുവദിച്ചു. മണ്ഡലത്തിലുൾപ്പെട്ട വർക്കല,ചിറയിൻകീഴ് , നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലാണ് 12.50ലക്ഷം രൂപ വീതം ആകെ 50 ലക്ഷം രൂപ അനുവദിച്ചത്. ഈ തുക വിനിയോഗിച്ച് പ്രവർത്തനങ്ങൾ എത്രയും വേഗം നടപ്പിലാക്കുന്നതിന് ബന്ധപ്പെട്ട നിർവഹണ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുന്നതിനും തുടർ നടപടികൾ സ്വീകരിക്കുവാനും അദ്ദേഹം ജില്ലാ കളക്ടറോട് അഭ്യർത്ഥിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10