Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

BREAKING: കോവിഡ് 19: യുഎഇ താമസ വീസക്കാർക്ക് മാർച്ച് 19 ഉച്ചക്ക് 12 മുതൽ രാജ്യത്തേക്ക് പ്രവേശന വിലക്ക്; ആവശ്യമെങ്കിൽ വിലക്ക് നീട്ടും

BREAKING: കോവിഡ് 19: യുഎഇ താമസ വീസക്കാർക്ക് മാർച്ച് 19 ഉച്ചക്ക് 12 മുതൽ രാജ്യത്തേക്ക് പ്രവേശന വിലക്ക്; ആവശ്യമെങ്കിൽ വിലക്ക് നീട്ടും
ദുബായ്: താമസവിസക്കാർക്ക് യുഎഇ പ്രവേശന വിലക്കേർപ്പെടുത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് ( മാർച്ച് 19 )പന്ത്രണ്ട് മണി മുതൽ വിലക്ക് നിലവിൽ വരും. ഇതോടെ, അവധിക്കായി നാട്ടിലെത്തിയ പ്രവാസികൾക്ക് ഇന്നുമുതൽ യുഎഇയിൽ പ്രവേശിക്കാൻ കഴിയില്ല. എല്ലാത്തരം വിസക്കാർക്കും ഈ വിലക്ക് ബാധകമാണ്. ഇപ്പോൾ വിദേശത്തുള്ള താമസ വിസക്കാർക്ക് വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ശേഷം യുഎഇയിൽ പ്രവേശിക്കാൻ കഴിയില്ല. നിലവിൽ രണ്ടാഴ്ചത്തേക്കാണ് താമസ വിസക്കാർക്കും പ്രവേശന വിലക്കേർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ , കൊറോണ വൈറസ് പടരുന്നതിൻറെ തീവ്രത അനുസരിച്ച് വിലക്ക് കാലാവധി നീട്ടിയേക്കും . സന്ദർശക വിസ, വാണിജ്യ വിസ ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ പെടുന്നവർക്ക് യു എ ഇ കഴിഞ്ഞ ദിവസം മുതൽ പ്രവേശന വിലക്കേർപ്പെടുത്തിയിരുന്നു. ഇതാദ്യമായാണ് താമസ വിസക്കാർക്ക് യുഎഇ പ്രവേശന വിലക്ക് ഏർപ്പെടുത്തുന്നത്.

Related articles

See all
Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Latest News

" നമ്മുടെ ദുബായ് തിരിച്ചുവരും ; പ്രതിസന്ധികളെ അതിജീവിക്കും " : നടന്‍ ആസിഫ് അലി

Pravasi

നരേന്ദ്ര മോദി യുഎഇയിലേക്ക് ; ഇന്ത്യന്‍ വിദേശകാര്യ മന്ത്രി-അബുദാബി കിരീടാവകാശി കൂടിക്കാഴ്ച

Pravasi

ഗള്‍ഫിലെ ബലി പെരുന്നാളിന് നീണ്ട അവധി ദിനങ്ങള്‍; വിമാന സര്‍വീസ് തുടങ്ങിയാല്‍ നാട്ടിലേക്ക് പ...

Save your stories

Sign in