തിരുവനന്തപുരം: കൊവിഡ് വൈറസ് ബാധ വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രാജ്യം പൂർണമായും അടച്ചിടുകയാണ് വേണ്ടതെന്ന് ശശി തരൂർ എം.പി. ജനതാ കർഫ്യുവിനെ പിന്തുണയ്ക്കുന്നു. എന്നാൽ കൊറോണ വൈറസിന്‍റെ ആയുസ് 12 മണിക്കൂറല്ല. കൈയ്യടിച്ചതുകൊണ്ട് വൈറസിനെ കൊല്ലാൻ കഴിയില്ലെന്നും പൂർണമായ അടച്ചിടലാണ് വേണ്ടതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
https://twitter.com/ShashiTharoor/status/1241637683518042113
കൊറോണ വൈറസിന്‍റെ ആയുസ് 12 മണിക്കൂറല്ല, പൂർണമായ അടച്ചിടലാണ് വേണ്ടത്: ശശി തരൂർ