സൗദിയില്‍ കോവിഡ് വ്യാപനം തടയാന്‍ പളളികളിലെ ജുമുഅ, ജമാഅത്ത് പ്രാര്‍ത്ഥനകള്‍ നിര്‍ത്തിവെച്ചു
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
March 17, 2020
1 min read
•
Updated: June 04, 2026
ദമ്മാം : സൗദി അറേബ്യയില്‍ കോവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി , മുഴുവന്‍ പളളികളിലും ജുമുഅ, ജമാഅത്ത് പ്രാര്‍ഥനകള്‍ നിര്‍ത്തിവെച്ചു. പള്ളികളില്‍ വെച്ചുള്ള ജമാഅത്തുകളും, ജുമുഅയും നിര്‍ത്തിവെച്ചതായി സൗദി ഉന്നതപണ്ഡിത സഭയാണ് അറിയിച്ചത്. പള്ളിയുടെ വാതിലുകള്‍ അടച്ചിടുമെങ്കിലും കൃത്യസമയത്ത് ബാങ്കുവിളി തുടരും. ഈ സമത്ത് വീടുകളില്‍ വെച്ച് നിസ്‌കരിക്കാനുള്ള പ്രത്യേക അറിയിപ്പ് ഉണ്ടാകും. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. എന്നാല്‍, മക്കയിലെ ഇരു ഹറമുകള്‍ക്കും ഈ വ്യവസ്ഥ ബാധകമല്ല.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10