Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

ദുബായില്‍ ഇനി തല്‍ക്കാലം എക്‌സിബിഷനുകളും ബിസിനസ് കോണ്‍ഫറന്‍സുകളും ഇല്ല; ഉത്തരവുമായി സാമ്പത്തിക മന്ത്രാലയം

ദുബായില്‍ ഇനി തല്‍ക്കാലം എക്‌സിബിഷനുകളും ബിസിനസ് കോണ്‍ഫറന്‍സുകളും ഇല്ല; ഉത്തരവുമായി സാമ്പത്തിക മന്ത്രാലയം
ദുബായ് : കോവിഡ് 19 മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ദുബായില്‍ എല്ലാതരം ബിസിനസ് ഇവന്‍റ്സുകള്‍ക്ക് അനുമതി നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തി. ഇതനുസരിച്ച് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എക്‌സിബിഷനുകളും ബിസിനസ് കോണ്‍ഫറന്‍സകളും ബിസിനസ് മീറ്റിങ്ങുകളും ഉണ്ടാകില്ല. ദുബായ് സാമ്പത്തിക മന്ത്രാലയമാണ് ബുധനാഴ്ച ( മാര്‍ച്ച് 18 ) ഈ സുപ്രധാന ഉത്തരവിറക്കിയത്.  പൊതുജനാരോഗ്യം സംരക്ഷിക്കുന്ന തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി, മാര്‍ച്ച് മാസം അവസാനം വരെ എല്ലാ ബിസിനസ് ഇവന്‍റ് പെര്‍മിറ്റുകളും വേണ്ടെന്ന് വയ്ക്കാനാണ് ഉത്തരവ്.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in