Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കോവിഡ് 19: സംസ്ഥാനത്ത് പുതിയ കേസുകളില്ല; മാളുകള്‍ അടച്ചിടാനുള്ള കളക്ടറുടെ നിർദ്ദേശം തെറ്റിദ്ധാരണമൂലമെന്ന് മുഖ്യമന്ത്രി

കോവിഡ് 19: സംസ്ഥാനത്ത് പുതിയ കേസുകളില്ല; മാളുകള്‍ അടച്ചിടാനുള്ള കളക്ടറുടെ നിർദ്ദേശം തെറ്റിദ്ധാരണമൂലമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ കോവിഡ് 19 കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആകെ 7677 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 7375 പേര്‍ വീടുകളിലും 302 പേര്‍ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്. 106 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 1897 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 1345 എണ്ണത്തില്‍ രോഗബാധയില്ല എന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം മാളുകളും ബീച്ചുകളും അടച്ചിടാന്‍ തിരുവനന്തപുരം ജില്ല കളക്ടര്‍ നിര്‍ദ്ദേശിച്ചത് തെറ്റിദ്ധാരണ മൂലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മാളുകള്‍ അടച്ചിടാന്‍ നിര്‍ദേശിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.

Related articles

See all
Popular News

മാസപ്പടി കേസില്‍ തിരക്കിട്ട നീക്കങ്ങളുമായി ഇഡി; ദുബായില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും

Popular News

'എന്തുകൊണ്ട് സ്ഥാനാര്‍ത്ഥിയെ മാറ്റിയില്ല?'; എതിര്‍പ്പ് നോക്കി നിന്നിട്ട് ഇപ്പോള്‍ നിലവിളിച...

Popular News

കോവളം സ്പാ കേസിൽ എസ്‌ഐടി രൂപീകരിച്ചു; സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്...

Popular News

ദിലീഷ് പോത്തനും വിനീതും കേന്ദ്ര കഥാപാത്രങ്ങള്‍; മിസ്റ്ററി ത്രില്ലറുമായി 'ഭൗമ' റിലീസിനൊരുങ്...

Save your stories

Sign in