കെഎസ്ആര്‍ടിസി പെൻഷൻ കുടിശ്ശിക ഉടൻ നൽകണമെന്ന് കോടതി
Jaihind TV News Report
Jaihind TV Web Desk
August 14, 2024
1 min read
•
Updated: June 06, 2026
തിരുവനന്തപുരം: കെഎസ്ആർടിസി പെൻഷൻ കുടിശിക നൽകാത്തതിനെതിരെ നൽകിയ കോടതിയലക്ഷ്യ ഹര്‍ജിയിൽ ഇടപെട്ട് ഹൈക്കോടതി. രണ്ട് മാസത്തെ പെൻഷൻ ഈ മാസം 29 നകം നൽകണമെന്ന് കോടതി നിർദേശിച്ചു. കോടതിയിൽ നേരിട്ട് ഹാജരാവാൻ ചീഫ് സെക്രട്ടറിക്കും ഗതാഗത സെക്രട്ടറിക്കും കോടതി നിർദേശം നൽകി. കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10