Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കുവൈത്തിൽ ഇന്ത്യക്കാരനും കൊറോണ; ആകെ 104 രോഗികൾ

കുവൈത്തിൽ ഇന്ത്യക്കാരനും കൊറോണ; ആകെ 104 രോഗികൾ
കുവൈത്ത് : കുവൈത്തിൽ ഇന്ത്യക്കാരന് ആദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. അസര്‍ബെയ്ജാനില്‍   നിന്നെത്തിയ കൊറോണ വൈറസ് ബാധിച്ച ആളുമായി ഇടപഴകിയതു മൂലമാണ് കൊറോണ വൈറസ് ബാധ ഉണ്ടായത്. ഇതുള്‍പ്പടെ 4 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് , ഇതോടെ കൊറോണ വൈറസ് ബാധിച്ചരുടെ എണ്ണം 104 ആയി. യു കെ യില്‍ നിന്നും, ഫ്രാന്‍സില്‍ നിന്നും തിരികെ എത്തിയ സ്വദേശികള്‍ ആണ് മറ്റു 3 പേര്‍ . കഴിഞ്ഞ 2 ആഴ്ചകളില്‍ കുവൈറ്റില്‍ എത്തിയ വിദേശികളുടെ കൊറോണ വൈറസ് നിര്‍ണയ നടപടികള്‍ പുരോഗമിക്കുകയാണ് , മിഷരിഫ് എക്സിബിഷന്‍ സെന്‍ററിലാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Popular News

യുഎഇയിലേക്ക് ഇന്ത്യക്കാര്‍ക്ക് സൗജന്യ വീസ ​: ആര്‍ക്കെല്ലാം ലഭിക്കും​ ? അറിഞ്ഞിരിക്കേണ്ടത്...

Save your stories

Sign in