Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

എന്തും വികൃതമാക്കി ശീലിച്ചവര്‍ ദേശീയചിഹ്നത്തെയും വികൃതമാക്കി; CPM വര്‍ഗബഹുജന മാസികയില്‍ അശോകസ്തംഭത്തെ വികൃതമായി ചിത്രീകരിച്ചു

എന്തും വികൃതമാക്കി ശീലിച്ചവര്‍ ദേശീയചിഹ്നത്തെയും വികൃതമാക്കി; CPM വര്‍ഗബഹുജന മാസികയില്‍ അശോകസ്തംഭത്തെ വികൃതമായി ചിത്രീകരിച്ചു

കര്‍ഷകത്തൊഴിലാളി മാസികയില്‍ പ്രസിദ്ധീകരിച്ച ചിത്രം

സി.പി.എമ്മിന്‍റെ കര്‍ഷകത്തൊഴിലാളി സംഘടനയുടെ മുഖമാസികയാണ് കര്‍ഷകത്തൊഴിലാളി മാസിക. മാസികയില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന് അവലംബമായി നല്‍കിയ ചിത്രത്തിലാണ് അശോകസ്തംഭം വികൃതമായി ചിത്രീകരിച്ചിട്ടുള്ളത്. സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം ഗോവിന്ദന്‍ ചീഫ് എഡിറ്ററായ മാഗസിനിലാണ് ഈ വികൃതവത്ക്കരണം. തിരുവനന്തപുരം സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ എഴുതിയ ലേഖനത്തിനൊപ്പമാണ് അശോകസ്തംഭം വികൃതമാക്കി ചിത്രീകരിച്ചത്. അശോകസ്തംഭത്തിലെ സിംഹങ്ങളുടെ തലയ്ക്ക് പകരം പശുവിന്‍റെ തല ചേര്‍ത്തും താഴെയുള്ള ഭാഗം നിക്കര്‍ ധരിപ്പിച്ചുമാണ് വികൃതമാക്കി ചിത്രീകരിച്ചത്. ജാതിവിരുദ്ധ പ്രസ്ഥാനമാണ് ഇന്നത്തെ ആവശ്യമെന്ന ആനാവൂരിന്‍റെ ലേഖനത്തിന്‍റെ തലക്കെട്ടിന് താഴെയാണ് വികൃതമായി ചിത്രീകരിച്ച അശോകസ്തംഭം കൊടുത്തിരിക്കുന്നത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in