Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് പ്രതികള്‍ക്കു നേരെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം| VIDEO

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ്  പ്രതികള്‍ക്കു നേരെ  കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം| VIDEO
  പാലക്കാട്: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് പ്രതികള്‍ക്ക് നേരെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. വാളയാര്‍ അതിര്‍ത്തിയില്‍ പ്രതികളുമായുളള എന്‍ഐഎ സംഘത്തിന്റെ വാഹനം എത്തിയതു മുതല്‍ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. പാലിയേക്കര ടോള്‍ പ്ലാസയില്‍ പ്രവർത്തകരുടെ  പ്രതിഷേധത്തെ തുടർന്ന് വാഹന വ്യൂഹം എതിർ ദിശയിലേക്ക് വഴിതിരിച്ചുവിട്ടു. ചാലക്കുടി, അങ്കമാലി ഭാഗങ്ങളിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശക്തമായ പ്രതിഷേധം ഉയർത്തി. അതേസമയം പ്രതികളെ അല്‍പ്പസമയത്തിനകം കൊച്ചി എന്‍ഐഎ ഓഫീസിലെത്തിക്കും. https://www.facebook.com/JaihindNewsChannel/videos/618116428826247  

Related articles

See all
Popular News

ഇടുക്കിയിലും തിരുവനന്തപുരത്തും ഓറഞ്ച് അലർട്ട്; വിതുരയിലും പൊന്മുടിയിലും കനത്ത മഴ, വീടുകളിൽ...

Popular News

ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കർശന നിയമനടപടിയെട...

Popular News

ഉറക്കത്തിൽ കരഞ്ഞ പിഞ്ചുകുഞ്ഞിനെ കാമുകന്‍ കഴുത്തുഞെരിച്ചു കൊന്നു; മൂന്ന് വയസ്സുകാരന്റെ മരണം...

Popular News

നവരാത്രി ആഘോഷത്തിന് രാജകീയ പ്രൗഢി; പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിൽ ശാസ്താവിന്റെ എഴുന്ന...

Save your stories

Sign in