Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കണമെന്ന് കോണ്‍ഗ്രസിന്‍റെ പ്രാർത്ഥനയജ്ഞം

വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കണമെന്ന് കോണ്‍ഗ്രസിന്‍റെ പ്രാർത്ഥനയജ്ഞം
ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നിലയ്ക്കലിൽ ശബരിമല വിശ്വാസ സംരക്ഷണ പ്രാർത്ഥനയജ്ഞം സംഘടിപ്പിച്ചു. കോൺഗ്രസ് വർക്കിംഗ് പ്രസിഡന്‍റ് കെ.സുധാകരൻ പ്രാർത്ഥനയജ്ഞം ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഡിസിസി പ്രസിഡന്‍റ് ബാബു ജോർജ് അധ്യക്ഷനായ പ്രാർത്ഥന യജ്ഞത്തിൽ എ.ഐ.സി സി അംഗങ്ങളായ പി സി വിഷ്ണുനാഥ്, അടൂർ പ്രകാശ് , മുൻ എംഎൽ എ കെ.ശിവദാസൻ നായർ, റോഷി അഗസ്റ്റിൻ എം എൽ എ തുടങ്ങിയവർ സംസാരിച്ചു. കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമടക്കം നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. രാവിലെ തുടങ്ങിയ പ്രാർത്ഥന യഞ്ജം വൈകിട്ട് 4 മണിയോടെ സമാപിക്കും.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in