കുതിക്കുന്ന ഇന്ധനവില; മോദി ഗവണ്‍മെന്‍റിനെതിരെ കോണ്‍ഗ്രസ്
Jaihind TV News Report
Jaihind TV Web Desk
September 16, 2018
1 min read
•
Updated: June 04, 2026
ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ധനവില സെഞ്ച്വറിയിലേക്ക് നീങ്ങുകയാണെന്നും പന്ത് തടയാൻ ബി.ജെ.പിയിൽ ഫീൽഡർമാർ ആരുമില്ലെന്നും കോൺഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്‌വി. തെലങ്കാനയിൽ 70 ലക്ഷം പേരുകൾ വ്യാജമായി വോട്ടർപട്ടികയിൽ ഇടം നേടിയെന്ന് അദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു.
https://www.youtube.com/watch?v=Hvz3mGNN3Rs
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10