Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ബിജെപിയെ പ്രതിരോധിക്കുന്നതിൽ സിപിഎമ്മിന്‍റെയും മുഖ്യമന്ത്രിയുടെയും സർട്ടിഫിക്കറ്റ് കോൺഗ്രസിന് വേണ്ട

ബിജെപിയെ പ്രതിരോധിക്കുന്നതിൽ സിപിഎമ്മിന്‍റെയും മുഖ്യമന്ത്രിയുടെയും സർട്ടിഫിക്കറ്റ് കോൺഗ്രസിന് വേണ്ട
ബിജെപിയെ പ്രതിരോധിക്കുന്നതിൽ സിപിഎമ്മിന്‍റെയും മുഖ്യമന്ത്രിയുടെയും സർട്ടിഫിക്കറ്റ് കോൺഗ്രസിന് വേണ്ടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ദേശീയ തലത്തിൽ ബിജെപിയെ പ്രതിരോധിക്കുന്നത് കോൺഗ്രസാണ്. സിപിഎമ്മാണ് ബിജെപിക്ക് എതിരായ സഖ്യത്തിൽനിന്ന് മാറി നിൽക്കുന്നതെന്നും ഉമ്മൻ ചാണ്ടി കണ്ണൂരിൽ പറഞ്ഞു. https://www.youtube.com/watch?v=O6K09dfjwmA

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in