മലപ്പുറം: പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത രാഹുൽ ഗാന്ധിക്ക് മുസ്‌ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ആശംസകൾ അറിയിച്ചു. ഇന്ത്യാ മുന്നണി തീരുമാനം ഉചിതമായ സമയത്താണെന്നും, ഇതോടെ പ്രതിപക്ഷത്തിന് മികച്ച പ്രവർത്തനം നടത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയ്ക്ക് ആശംസകൾ അറിയിച്ച് മുസ്‌ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി