Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

കൊവിഡ് 19 : യുഎഇയില്‍ മുന്‍കരുതല്‍ നിര്‍ദേശം ലംഘിച്ചാല്‍ പത്തുലക്ഷം രൂപ വരെ പിഴ; പട്ടിക ഇങ്ങിനെ

കൊവിഡ് 19 : യുഎഇയില്‍ മുന്‍കരുതല്‍  നിര്‍ദേശം ലംഘിച്ചാല്‍ പത്തുലക്ഷം  രൂപ വരെ പിഴ; പട്ടിക ഇങ്ങിനെ
ദുബായ് : യു.എ.ഇയില്‍ കോവിഡ് 19 ന് എതിരായ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കനത്ത പിഴ ലഭിക്കും. അഞ്ഞൂറ് ദിര്‍ഹം മുതല്‍ അമ്പതിനായിരം ദിര്‍ഹം വരെയുള്ള പുതിയ പിഴയുടെ പട്ടിക യുഎഇ ഗവര്‍മെന്‍റ് പുറത്തുവിട്ടു. 50,000 ദിര്‍ഹം പിഴ പട്ടിക സമ്പര്‍ക്ക വിലക്ക് ലംഘിച്ചാല്‍ : 50,000 ദിര്‍ഹം (10 ലക്ഷം രൂപ) ക്വറന്റയിന്‍ ചെയ്തവര്‍ പുറത്തിറങ്ങിയാല്‍ : 50,000 ദിര്‍ഹം ആവശ്യപ്പെട്ടിട്ടും പരിശോധന നടത്തിയില്ലെങ്കില്‍ : 50,000 ദിര്‍ഹം വിലക്കിയ സ്ഥാപനങ്ങള്‍ തുറന്നാല്‍ : 50,000 ദിര്‍ഹം 10,000 ദിര്‍ഹം പിഴ പട്ടിക ഒത്തുചേരലുകള്‍ സംഘടിപ്പിച്ചാല്‍ : 10,000 ദിര്‍ഹം കപ്പലില്‍ ശുചിത്വം ഉറപ്പാക്കിയില്ലെങ്കില്‍: 10,000 ദിര്‍ഹം 5,000 ദിര്‍ഹം പിഴ പട്ടിക ഒത്തുചേരലില്‍ പങ്കെടുത്താല്‍: 5,000 ദിര്‍ഹം ആരോഗ്യപരിശോധനക്ക് വിസമ്മതിച്ചാല്‍: 5,000 ദിര്‍ഹം പൊതുവാഹനങ്ങള്‍ അണുവിമുക്തമാക്കാതെ ഓടിച്ചാല്‍: 5,000 ദിര്‍ഹം 3,000 ദിര്‍ഹം പിഴ പട്ടിക ആരോഗ്യ സുരക്ഷ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് : 3000 ദിര്‍ഹം തുറക്കുന്ന സ്ഥാപനങ്ങളില്‍ മുന്‍കരുതല്‍ സംവിധാനം ഇല്ലെങ്കില്‍: 3,000 ദിര്‍ഹം 2,000 ദിര്‍ഹം പിഴ പട്ടിക അനാവശ്യമായി പുറത്തിറങ്ങിയാല്‍ : 2,000 ദിര്‍ഹം 1,000 ദിര്‍ഹം പിഴ പട്ടിക കാറില്‍ മൂന്നിലേറെ പേര്‍ യാത്ര ചെയ്താല്‍ : 1000 ദിര്‍ഹം അനാവശ്യമായി ആരോഗ്യ കേന്ദ്രങ്ങളില്‍ പോയാല്‍: 1,000 ദിര്‍ഹം 500 ദിര്‍ഹം പിഴ പട്ടിക ഇത്തരം സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചാല്‍: 500 ദിര്‍ഹം  

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in