Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ കൊലപാതകം; ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ കൊലപാതകം; ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊലപ്പെടുത്തി
തിരുവനന്തപുരം: നഗരത്തെ ഞെട്ടിച്ച്  പട്ടാപ്പകല്‍ കൊലപാതകം. തമ്പാനൂരിലെ ഹോട്ടലിലെ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റിനെയാണ് ബൈക്കിലെത്തിയ ആള്‍ കൊലപ്പെടുത്തിയത്. രാവിലെ 8 30 നാണ് സംഭവമുണ്ടായത്. തമിഴ്നാട് സ്വദേശി അയ്യപ്പന്‍ (34) എന്ന നീലന്‍ ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. തമിഴ്നാട് നാഗർകോവിൽ സ്വദേശിയാണ് അയ്യപ്പൻ. കൃത്യത്തിന് ശേഷം പ്രതി രക്ഷപ്പെട്ടു. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതായി പോലീസ് അറിയിച്ചു.  

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in