Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

രൂപശ്രീയുടെ മരണം കൊലപാതകമെന്ന് പോലീസ്; വെള്ളത്തിൽ മുക്കിക്കൊന്ന് മൃതദ്ദേഹം കടലിൽ തള്ളി. രൂപശ്രീയുടെ സഹപ്രവർത്തകനും, സഹായിയും കസ്റ്റഡിയിൽ.

രൂപശ്രീയുടെ മരണം കൊലപാതകമെന്ന് പോലീസ്; വെള്ളത്തിൽ മുക്കിക്കൊന്ന് മൃതദ്ദേഹം കടലിൽ തള്ളി. രൂപശ്രീയുടെ സഹപ്രവർത്തകനും, സഹായിയും കസ്റ്റഡിയിൽ.
കാസർകോട് മഞ്ചേശ്വരത്ത് കാണാതായ ശേഷം കടപ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയ അധ്യാപികയായ രൂപശ്രീയുടെ മരണം കൊലപാതകമെന്ന് പോലീസ്. രൂപശ്രീയെ മുക്കിക്കൊന്നതാണെന്ന് പോലീസ് വ്യക്തമാക്കി. സഹപ്രവർത്തകനായ ചിത്രകലാ അധ്യാപകനും കാർ ഡ്രൈവറും അറസ്റ്റിൽ. നേരത്തേ, രൂപശ്രീയെ ചിലർ ശല്യപ്പെടുത്തുന്നുവെന്നാരോപിച്ച് ഭർത്താവ് പൊലീസിൽ പരാതി നൽകിയിരുന്നതാണ്. ആദ്യം വെങ്കട്ടരമണയെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. പിന്നീട് കൃത്യമായ തെളിവുകൾ ശേഖരിച്ച ശേഷമാണ് വെങ്കട്ടരമണയെ പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തത്. രൂപശ്രീയെ വീട്ടിലേക്ക് വിളിച്ച് വരുത്തിയ വെങ്കട്ടരമണ ബലംപ്രയോഗിച്ച് ബക്കറ്റിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് സൂചന. ഇതേത്തുടർന്ന് ഇയാൾ കാറിൽ മൃതദേഹം കൊണ്ടുവന്ന് കടലിൽ തള്ളുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

Related articles

See all
Latest News

പെരിയയില്‍ ഒളിച്ചുകളി തുടർന്ന് പൊലീസ് ; രണ്ടാഴ്ച കഴിഞ്ഞിട്ടും കേസ് ഡയറി സി.ബി.ഐക്ക് കൈമാറി...

Kerala

സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റു; പ്രതിയായ പാർട്ടി പ്രവര്‍ത്തകൻ അറസ്റ്റിൽ

Kerala

കാസർകോട് തലപ്പാടി അതിർത്തിയിൽ ചികിത്സ കിട്ടാതെ വീണ്ടും മരണം

Kerala

തലപ്പാടി അതിർത്തിയിൽ ഇരുസംസ്ഥാനങ്ങളുടെയും മെഡിക്കൽ സംഘം എത്തി

Save your stories

Sign in