Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മുഖ്യമന്ത്രി വിഡി സതീശന്‍ ഡല്‍ഹിയിലേക്ക്; കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കും

മുഖ്യമന്ത്രി വിഡി സതീശന്‍ ഡല്‍ഹിയിലേക്ക്; കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കും

തിരുവനന്തപുരം: ഹൈക്കമാന്‍ഡ് വിളിച്ചുചേര്‍ത്ത കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ നിര്‍ണായക യോഗത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി വി. ഡി. സതീശന്‍ ഇന്ന് ഡല്‍ഹിയിലേക്ക് തിരിക്കും. ഇന്ന് രാത്രിയോടെ അദ്ദേഹം ഡല്‍ഹിയിലെത്തും.

കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സ്വീകരിക്കേണ്ട സംയുക്ത നിലപാടുകള്‍, കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കേണ്ട തന്ത്രപരമായ തീരുമാനങ്ങള്‍ എന്നിവയാണ് യോഗത്തിലെ പ്രധാന ചര്‍ച്ചാവിഷയങ്ങള്‍.
ഡല്‍ഹി സന്ദര്‍ശനവേളയില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി മുഖ്യമന്ത്രി പ്രത്യേക കൂടിക്കാഴ്ച നടത്തുവാന്‍ സാധ്യതയുണ്ട്.

Related articles

See all
Popular News

ആരോഗ്യമേഖലയില്‍ പ്രശ്‌നങ്ങളില്ല; പ്രതിപക്ഷം പഴയ അടിയന്തര പ്രമേയം പൊടിതട്ടിയെടുത്തു: കെ. മു...

Popular News

നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കും: ക്വാറികളുടെ പ്രവര്‍ത്തനം സുഗമമാക്കും: മുഖ്യമന്...

Popular News

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു

Popular News

സമരം തെരുവിലോ കോടതിയോ? തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ 'ഇന്ത്യ' സഖ്യം; കേരളത്തില്‍ നിന്ന...

Save your stories

Sign in