Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മുഖ്യമന്ത്രി ദുര്‍വാശി നടപ്പിലാക്കി : രമേശ് ചെന്നിത്തല

മുഖ്യമന്ത്രി ദുര്‍വാശി നടപ്പിലാക്കി : രമേശ് ചെന്നിത്തല
Ramesh-Chennithala ശബരിമലയില്‍ ആക്ടിവിസ്റ്റുകളായ യുവതികള്‍ പ്രവേശിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഗൂഢാലോചനയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ദുര്‍വാശി നടപ്പിലാക്കുകയാണ് ഇതിലൂടെ ചെയ്തത്. വനിതാ മതിൽ സംഘടിപ്പിച്ചത് തന്നെ ഇതിനുവേണ്ടിയാണ്. വനിതാ മതിലിൽ പങ്കെടുത്ത മറ്റ് സംഘടനകൾ അഭിപ്രായം പറയണം. മുഖ്യമന്ത്രിയുടെ പിടിവാശി നടപ്പാക്കാനുള്ള സ്ഥലമായി ശബരിമലയെ ഉപയോഗിച്ചത് പ്രതിഷേധാർഹമാണ്. നട അടയ്ക്കാനുള്ള തന്ത്രിയുടെ തീരുമാനം 100 ശതമാനം ശരിയായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ ഇന്ന് പ്രതിഷേധറാലി സംഘടിപ്പിക്കുമെന്നും പ്രതിപക്ഷനേതാവ് കോട്ടയത്ത് പറഞ്ഞു. https://youtu.be/uboSkj52rMU

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Latest News

'ആത്മഹത്യക്ക് ശ്രമിച്ചത് എസ്.എഫ്.ഐ നേതാക്കളുടെ ചൂഷണവും പീഡനവും സഹിക്കവയ്യാതെ' - പെണ്‍കുട്ട...

Save your stories

Sign in