Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

District

സാലറി ചലഞ്ചില്‍ സിഐടിയുവിന്‍റെ ഇരട്ടതാപ്പ്

സാലറി ചലഞ്ചില്‍  സിഐടിയുവിന്‍റെ ഇരട്ടതാപ്പ്
കേരളത്തില്‍ സാലറി ചലഞ്ചിനായി വാദിക്കുകയും വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്യുന്ന സിഐടിയു, പിഎം കെയറിലേക്ക് ഒരു ദിവസത്തെ ശമ്പളം സംഭാവനയായി നല്‍കണമെന്ന കേന്ദ്രതീരുമാനത്തിനെതിരെ രംഗത്ത്. തിരുവനന്തപുരം എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിലെ ജീനക്കാരാണ് തീരുമാനത്തിനെതിരെ രംഗത്തെത്തിയത്. സ്ഥാപനം അടഞ്ഞുകിടക്കുന്നതിനാല്‍ തീരുമാനം ഭൂരിപക്ഷം ജീവനക്കാരും അറിഞ്ഞിട്ടില്ലെന്നും തൊഴിലാളികളുടെ പ്രതികരണം അറിഞ്ഞതിനുശേഷം മാത്രമേ ശമ്പളം പിടിക്കാവൂവെന്നും സ്ഥാപനത്തിലെ സിഐടിയു യൂണിയന്‍ സെക്രട്ടറി നല്‍കിയ കത്തില്‍ പറയുന്നു.

Related articles

See all
Popular News

പൊന്മുടിയിൽ മണ്ണിടിച്ചിൽ; ഇക്കോ ടൂറിസം കേന്ദ്രം അടച്ചു, മലയോര മേഖലകളിൽ ജാ​ഗ്രതാ നി‍ർദേശം

Popular News

'പാര്‍ട്ടിയെന്നാല്‍ പിണറായിയും കുടുംബവുമോ?'; ഐസക്കിന് നല്‍കാത്ത ഉശിര് വീണയ്ക്ക് നല്‍കുന്ന...

Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Save your stories

Sign in