Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

‘മുകേഷ് എംഎൽഎ സ്ഥാനമൊഴിയാൻ വ്യന്ദാ കാരാട്ട് ആവശ്യപ്പെടണം’: ജെബി മേത്തർ എംപി

‘മുകേഷ് എംഎൽഎ സ്ഥാനമൊഴിയാൻ വ്യന്ദാ കാരാട്ട് ആവശ്യപ്പെടണം’: ജെബി മേത്തർ എംപി
  എറണാകുളം: സ്ത്രീപീഡന കേസിൽ പ്രതിയായ മുകേഷ് എംഎൽഎ സ്ഥാനം ഒഴിയണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വ്യന്ദാ കാരാട്ട് ആവശ്യപ്പെടണമെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ജെബി മേത്തർ എംപി.  സ്ത്രീ പീഡകരെ സംരക്ഷിക്കാനുള്ള ദൗത്യം ഏറ്റെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെ തിരുത്തിക്കാനും വ്യന്ദാ കാരാട്ട് തയ്യാറാകണമെന്നും ജെബി മേത്തർ ആവശ്യപ്പെട്ടു. നടക്കാത്ത സ്ത്രീ ചൂഷണം നടന്നുവെന്ന് പറഞ്ഞ് സമരം ചെയ്യാറുള്ള സിപിഎം വനിതാ നേതാക്കൾ മുകേഷിനെതിരെ കേസ് എടുത്തിട്ടും, ശ്രീമതി ടീച്ചറും ഷൈലജ ടീച്ചറും വായ് തുറക്കാത്തത് സ്ത്രീ കളോടുള്ള വെല്ലുവിളിയാണ്. മുകേഷിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഇവർ ഏറ്റെടുക്കേണ്ടന്നും ജെബി മേത്തർ കൂട്ടിച്ചേർത്തു. മുകേഷിന്‍റെ രാജി ആവശ്യപ്പെട്ട് വെള്ളിയാഴ്ച മഹിള കോൺഗ്രസ് പ്രവർത്തകർ ജില്ലകളിൽ മഹിള മാർച്ച് നടത്തും. മുകേഷ് രാജിവെയ്ക്കും വരെ മഹിള കോൺഗ്രസ് പ്രവർത്തകർ തെരുവിലായിരിക്കുമെന്നും ജെബി മേത്തർ പറഞ്ഞു.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in