ആലപ്പുഴ: മുഖ്യമന്ത്രി അദാനിയുടെ ഏജന്‍റായി പ്രവർത്തിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിഴിഞ്ഞം സമരത്തില്‍ മുഖ്യമന്ത്രി ഒത്തുതീർപ്പിന് ശ്രമിക്കുന്നില്ല. തീവ്രവാദ ആരോപണത്തിലൂടെ സമരത്തെ ഒറ്റപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞത്ത് കേന്ദ്രസേന വേണമെന്ന ആവശ്യത്തെ സർക്കാർ പിന്തുണച്ചതിനെയും രമേശ് ചെന്നിത്തല വിമർശിച്ചു.
'മുഖ്യമന്ത്രി അദാനിയുടെ ഏജന്‍റായി പ്രവർത്തിക്കുന്നു; വിഴിഞ്ഞത്ത് ഒത്തുതീർപ്പിന് ശ്രമിക്കുന്നില്ല'; രമേശ് ചെന്നിത്തല