Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

KC VENUGOPAL MP| മത്സ തൊഴിലാളിക്ക് വന്‍ കെണി കേന്ദ്രസര്‍ക്കാര്‍ ഒരുക്കുന്നു; മത്സ്യത്തൊഴിലാളികളുടെ ക്ഷമ: എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി

KC VENUGOPAL MP| മത്സ തൊഴിലാളിക്ക് വന്‍ കെണി കേന്ദ്രസര്‍ക്കാര്‍ ഒരുക്കുന്നു; മത്സ്യത്തൊഴിലാളികളുടെ ക്ഷമ: എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി
വന്‍കിട കപ്പല്‍ കമ്പനികള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ രാജ്ഭവന്‍ മാര്‍ച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യ്തു. ബ്ലൂ എക്കണോമിയുടെ പേരില്‍ മത്സ തൊഴിലാളിക്ക് വന്‍ കെണി കേന്ദ്രസര്‍ക്കാര്‍ ഒരുക്കുന്നുയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി പറഞ്ഞു. മത്സ്യത്തൊഴിലാളിയെ പരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നോക്കരുത് ആഴക്കടല്‍ ഖനനം ഉപേക്ഷിക്കണം. കോര്‍പ്പറേറ്റ് ഭീമന്‍ മാരുടെ വന്‍ നയാനങ്ങള്‍ കൊണ്ടുവരാനുള്ള നീക്കം ഉപേക്ഷിക്കണം. മത്സ്യത്തൊഴിലാളിയുടെ ജീവിതയാഥാര്‍ത്ഥ്യം കേന്ദ്ര സര്‍ക്കാര്‍ മനസ്സിലാക്കണം. ഏതറ്റം വരെ പോയും ഇതിന് ചെറുക്കും എന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക ഭവന പദ്ധതി നടപ്പാക്കും. വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ മത്സ തൊഴിലാളികളുടെ പ്രശ്‌നം ഉന്നയിച്ച് ശക്തമായപോരാട്ടം നടത്തും മത്സ്യത്തൊഴിലാളികളുടെ ക്ഷമ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരീക്ഷിക്കരുത് എന്നും കെസി വേണുഗോപാല്‍ ഓര്‍മ്മപ്പെടുത്തി.

Related articles

See all
Popular News

കോവളം സ്പാ കേസിൽ എസ്‌ഐടി രൂപീകരിച്ചു; സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്...

Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ബഷീറിന്റെ യുദ്ധവിരുദ്ധ ചിന്തകൾ അരങ്ങിലേക്ക്: 'ചൊറിയൻപുഴ യുദ്ധം' നാടകത്തിന്റെ എൻട്രി പാസ് പ...

Save your stories

Sign in