Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഇന്ധനവിലവര്‍ധനയ്ക്ക് പിന്നില്‍ കേന്ദ്രനടപടികള്‍ തന്നെയെന്ന് ഉമ്മന്‍ചാണ്ടി

ഇന്ധനവിലവര്‍ധനയ്ക്ക് പിന്നില്‍ കേന്ദ്രനടപടികള്‍ തന്നെയെന്ന് ഉമ്മന്‍ചാണ്ടി
ഇന്ധന വില വർധനവിൽ കേന്ദ്രസർക്കാരിന് പങ്കില്ലെന്ന കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്‍റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ഉമ്മൻ ചാണ്ടി. രാജ്യാന്തര കാരണത്തെക്കാൾ കേന്ദ്രസർക്കാരിന്റെ നടപടികൾ തന്നെയാണ് അടിക്കടിയുണ്ടാകുന്ന ഇന്ധന വിലവർധനവിന് കാരണമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ഇന്ധന വിലവർധനവിനെതിരെ പ്രതിപക്ഷം നടത്തിയ ബന്ദിന് രാജ്യമെമ്പാടും ലഭിച്ച അസാധാരണ പിന്തുണയാണ് ഇത്തരം പ്രസ്താവനയ്ക്ക് കാരണമെന്നും ഉമ്മൻ ചാണ്ടി വാർത്താക്കുറിപ്പിൽ പറഞ്ഞു. https://www.youtube.com/watch?v=mUS3vSPz-LQ

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Kerala

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; പിണറായിയും സിപിഎമ്മും ബിജെപിക്ക് വോട്ട് മറിച്ചുവെന്ന് ആ...

Save your stories

Sign in