Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഉദ്ഘാടനത്തിന് പോകാന്‍ പാടില്ലായിരുന്നു; സ്പീക്കർക്കെതിരെ പരോക്ഷ വിമർശനവുമായി സി.ദിവാകരൻ| VIDEO

ഉദ്ഘാടനത്തിന് പോകാന്‍ പാടില്ലായിരുന്നു; സ്പീക്കർക്കെതിരെ പരോക്ഷ വിമർശനവുമായി സി.ദിവാകരൻ| VIDEO
  തിരുവനന്തപുരം: സ്പീക്കർക്കെതിരെ പരോക്ഷ വിമർശനവുമായി സി.ദിവാകരൻ എംഎല്‍എ. സന്ദീപ് നായരുടെ വർക്ക്‌ഷോപ് ഉദ്ഘാടനത്തിന് സ്പീക്കർ പോകാന്‍ പാടില്ലായിരുന്നു. തന്നെയാണ് വിളിച്ചതെങ്കിൽ ഒഴിവാക്കുമായിരുന്നുവെന്നും സി.ദിവാകരൻ പറഞ്ഞു. എന്തുകൊണ്ട് താന്‍ പങ്കെടുത്തില്ല എന്ന് സ്പീക്കര്‍ ചോദിച്ചില്ല. നെടുമങ്ങാട് എംഎല്‍എ അല്ലേ, എന്തേ കാണാത്തതെന്ന് ചോദിക്കാമായിരുന്നു. സഭ നടക്കുമ്പോള്‍ ഇതുപോലുള്ള പരിപാടികള്‍ ഒഴിവാക്കണമെന്ന് ചട്ടമുണ്ട്. സ്പീക്കറോ മന്ത്രിമാരോ ഒരു പരിപാടി പോകുമ്പോൾ അതാത് സ്ഥലത്തെ എം.എൽ.എമാരെ അറിയിക്കാറുണ്ട്. അത് ഉണ്ടായില്ലെന്നും സി. ദിവാകരൻ വിമർശിച്ചു.   https://www.facebook.com/JaihindNewsChannel/videos/1328325464044777

Related articles

See all
Popular News

ഇടുക്കിയിലും തിരുവനന്തപുരത്തും ഓറഞ്ച് അലർട്ട്; വിതുരയിലും പൊന്മുടിയിലും കനത്ത മഴ, വീടുകളിൽ...

Popular News

ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കർശന നിയമനടപടിയെട...

Popular News

ഉറക്കത്തിൽ കരഞ്ഞ പിഞ്ചുകുഞ്ഞിനെ കാമുകന്‍ കഴുത്തുഞെരിച്ചു കൊന്നു; മൂന്ന് വയസ്സുകാരന്റെ മരണം...

Popular News

നവരാത്രി ആഘോഷത്തിന് രാജകീയ പ്രൗഢി; പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിൽ ശാസ്താവിന്റെ എഴുന്ന...

Save your stories

Sign in